Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Inauguration

Idukki

തൊ​മ്മ​ൻ​കു​ത്ത്-​ഷാ​പ്പും​പ​ടി-​ വെ​ള്ളി​ലാം​പ​ര​പ്പ് റോ​ഡ് ഉ​ദ്ഘാ​ട​നം

തൊ​ടു​പു​ഴ:​ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച തൊ​മ്മ​ൻ​കു​ത്ത്-​ഷാ​പ്പും​പ​ടി-​വെ​ള്ളി​ലാം​പ​ര​പ്പ് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി റെ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​സി വി​ൽ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി സ​ന്തോ​ഷ്, വാ​ർ​ഡം​ഗം ബി​ബി​ൻ അ​ഗ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബൈ​ജു വ​റ​വു​ങ്ക​ൽ, എ.​എ​ൻ. ദി​ലീ​പ് കു​മാ​ർ, നേ​താ​ക്ക​ളാ​യ അ​ബു ഏ​ബ്ര​ഹാം, ജോ​ണ്‍ ജോ​സ​ഫ്, അ​ബ്ബാ​സ് റാ​വു​ത്ത​ർ, കു​ര്യാ​ക്കോ​സ് പൗ​ലോ​സ്, ടി.​വി. ​ജോ​സ​ഫ്, ജി​ജി ജോ​ർ​ജ്, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ്, പി.​എ.​ ജോ​സ​ഫ് പി.​എ. ജോ​യി, ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up